ഒരാൾക്ക് മാനസിക രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം | Mental Health Arogyam

ഒരാൾക്ക് മാനസിക രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം | Mental Health Arogyam – How to tell if someone has a mental illness

നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
WhatsApp: https://wa.link/qg07re

Absolute Mind
Calicut
+91 9995 910 910
+91 9809 930 930

Manjeri
+91 7559 920 920

38 Comments

  1. പൊച്ചി വേദനക്കുള്ള പരിഹാരം ഉണ്ടോ 😡😡 2 മൂത്ത പ്രാന്തുകൾ 😡😡😡😡

  2. ഇരിക്കുന്ന കൂട്ടത്തില് ഒരാൾക്ക് അതുണ്ട് മറ്റൊരാൾക്ക് അതില്ല. അത് നിങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അത് ആർക്കാണ് ഉള്ളത് ഇല്ലാത്തത് എന്ന് നിങ്ങൾ തന്നെ സ്വയം മനസ്സിലാക്കിയിട്ട് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക

  3. എന്റെ സഹോദരിക്ക് മാനസിക പ്രശ്നം ആണ്‌. 27 വര്ഷം കൊണ്ട് മരുന്ന് കഴിക്കുന്നു ഉണ്ട്.. ഈ പറയുന്ന ലക്ഷണം ഒന്നും ഇല്ല. ചിലപ്പോൾ ഞങ്ങൾക്ക് തോന്നും അഹങ്കാരം ആണോ എന്ന് എന്തായാലും ഈ അസുഖം എല്ലാവർക്കും മാറ്റി മനസ്സിന്‌ സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ

  4. ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ഹോസ്പിറ്റൽ ആണ് വർക്ക് ചെയ്യുന്നത്. എനിക്ക് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി അടുത്ത് എനിക്ക് ചെറിയ ഡൗട്ടുകൾ ഉണ്ടായിരുന്നു. അവൾ ആ ഹോസ്പിറ്റലിലെ ഡോക്ടേഴ്സ് ഷെയർ ചെയ്തു.. . ഇപ്പോൾ അവർ പറയുന്നത് എനിക്ക് അവളുടെ സ്നേഹം ഇല്ല എനിക്ക് ഭ്രാന്ത് ആണെന്ന്. ഇതിനെതിരെ ചെയ്യാൻ കഴിയുമോ.

  5. വിദേശത്തും സ്വദേശത്തും ഉള്ള നല്ല ഒരു ഡോക്ടറുടെ പേര് പറഞ്ഞു തരുമോ

  6. Madam, Aniku.apozhum.kulichondirikkan.thonnum.😢athra.kulichalum.😢kulichilla.anna.thonnal.pinne.😢😢periods.aakumbo.manasinu.sahikkan.pattatha.vishamam.😢😢dheshyam.karachil.okkeundu.

  7. കൗൺസിൽ കൊണ്ട് മാറുന്നത് എന്ത് കൊണ്ട് മരുന്ന് കൊണ്ട് പീഡിപ്പിക്കുന്നു ഔഷധമോ അതോ കെമിക്കലോ പലരും മരുന്ന് കമ്പനികളുടെ ഏജന്റുമാരാണ്

  8. ഞാൻ ഒരു മലയാളിയാണ് കേരളത്തിലാണ് ജീവിക്കുന്നത് എന്നൊരു ബോധ്യമുണ്ടായാൽ മതി ഒരു മാനസികാരോഗവും വരില്ല.

  9. ചാണകം തിന്നുകയും മൂത്രം കുടിക്കുകയും ചെയ്യുന്നത് മാനസിക രോഗം ആണോ ?

  10. സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺

  11. ❤❤❤❤❤ ലോകത്തിൽ……… മാനസിക രോഗം ഇല്ലാത്ത… ഒരു മനുഷ്യ ജീവി ഉണ്ടോ……….? 90% വും….. മാനസിക രോഗം… സ്ത്രീകളിലല്ലേ… കണ്ടുവരുന്നതു്…….?

  12. Ayyoo ഞാൻ എപ്പോളും ക്ലീനിങ് ന്റെ ആളാ എനിക്ക് എന്നെത്തന്നെ വൃത്തി ഇല്ലാത്ത പോലെ തോന്നും എപ്പോളും കുളിക്കും വീടും പരിസരോം ഒരു പുല്ലിനെ പോലും വെറുതെ വിടൂല അപ്പോ ഞാനും ഒരു മാനസികരോഗി ആണല്ലേ 😟

  13. Njn manjeri mental hospitalil kidanna aalaan enganeyaanu oraalku pranth varunnathenn chodhichal njn parayaam

    1.cheyyatha thettinu pazhikelkkukayum athumoolam socityil ninn ottapettupokunn avastha undaakuka

    2. Thettu cheythittilla enn parayumbol aarum vishwasikyaathirikyuka

    3.kootukaarkku panam kadam kodukkuka jaamyam nillkuka shesham ithe kootukaar nammale orupaadu thavana ee panam tharaathe vattam karakkukka

    4.athmaarthamaayitulla oru relationil matullavar paara vechu nashipikyukayum thande baagam kelkkathe matte aal ozhinjupokuka

    5 joli sthalangalile thudarchayaaya tourchering kaliyaakkalukal athikshepangal manikoorolam thirichuparayaan pataathe kelkendi varuka
    Ende lyfil ithellam sambavichath orumichaayrnnu ithokke pore….ini anubavikyaan onnm baaki illa 😢

Leave A Reply